സിനിമയിലെ നായകന്‍ അല്പം തടി കൂടിയാലും നായിക എന്നും ആകാരവടിവൊത്തവളാകണം. അത് നിലനിര്‍ത്തി പോകാന്‍ ആഹാര ക്രമീകരണങ്ങളും വ്യായാമവും കൊണ്ട് സൗന്ദര്യവും നിലനിര്‍ത്തി പോകും...